Steve Smith, David Warner mulling option to withdraw from IPL 2021<br />ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ നിന്ന് വിദേശ താരങ്ങള്‍ മടങ്ങിപ്പോവുന്നത് ടീമുകള്‍ക്ക് വലിയ ഭീഷണിയാണുയര്‍ത്തുന്നത്. ഓസ്‌ട്രേലിയന്‍ താരങ്ങളായ സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും ഐപിഎല്ലില്‍ നിന്ന് പിന്മാറിയേക്കും. ഇന്ത്യയിലെ കോവിഡ് സാഹചര്യം വഷളായതിനെ തുടര്‍ന്നാണ് നീക്കം.